SPECIAL REPORTതനിക്കെതിരായ പോലീസ് കേസ് രാഷ്ട്രീയ പ്രേരിതം; അതിജീവിതയുടെ ഐഡന്റിന്റി വെളിപ്പെടുത്തിയിട്ടില്ല; പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാണിക്കുന്ന ഫോട്ടോ, വിവാഹം നടന്ന ദിവസം തന്നെ എന്റെ സോഷ്യല് മീഡിയ അക്കൗണ്ടില് പോസ്റ്റ് ചെയ്തത്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 10:45 AM IST
SPECIAL REPORT'ലാപ്ടോപ്പ് എടുക്കാന് വീട്ടിലേക്ക് കൊണ്ടുപോവുകയാണ്'; പോലീസ് വാഹനത്തില് നിന്ന് അലറി വിളിച്ച് രാഹുല് ഈശ്വര്; തെളിവു ശേഖരണത്തിനായി വീട്ടിലെത്തിച്ചപ്പോള് 'രാഹുല് മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്ത്തണം എന്നാണ് ആവശ്യപ്പെട്ടത്, നിര്ത്തില്ല' എന്ന് മാധ്യമങ്ങളോട് രാഹുല് ഈശ്വര്; കേസില് മുന്കൂര് ജാമ്യാപേക്ഷ നല്കി സന്ദീപ് വാര്യരുംമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 11:59 AM IST
SPECIAL REPORTഅതിജീവിതയെ അപമാനിച്ചെന്ന കേസില് രാഹുല് ഈശ്വറിനെ കൂടാതെ അഞ്ച് പ്രതികള്; മഹിളാ കോണ്ഗ്രസ് നേതാവ് രഞ്ജിത പുളിക്കല് ഒന്നാം പ്രതി; കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യരും പ്രതിപ്പട്ടികയില്; കേസ് നിയമപരമായി നേരിടും; പേര് വെളിപ്പെടുത്തിയത് താനല്ല, ഡിവൈഎഫ്ഐ നേതാവാണ്; നീക്കം രാഷ്ട്രീയ പ്രേരിതമെന്നും സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:07 PM IST
SPECIAL REPORTരാഹുല് മാങ്കൂട്ടത്തില് കേസിലെ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധം പ്രസ്താവനയുമായി ഡിവൈഎഫ്ഐ നേതാവ്; മൈക്കു കെട്ടി പ്രസംഗിക്കുന്ന വീഡിയോ അടക്കം തെളിവുകള്; ഒരു പരാതി സ്വന്തം നേതാവിന് നേരെയും കൊടുത്തേക്കെന്ന് ഡിഫിക്കാരോട് കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യര്മറുനാടൻ മലയാളി ഡെസ്ക്30 Nov 2025 3:41 PM IST
STATE'നമ്മള് ഒരു പക്ഷേ പോരാട്ടത്തില് തോറ്റിരിക്കാം, എന്നാല് യുദ്ധത്തിലല്ല; അന്തിമ വിജയം ഇന്ത്യന് നാഷണല് കോണ്ഗ്രസിനായിരിക്കും'; ബീഹാര് തോല്വിയില് കുറിപ്പുമായി സന്ദീപ് വാര്യര്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 5:43 PM IST
STATEആറ്റുകാല് ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ കേസെടുപ്പിച്ച ശ്രീലേഖക്ക് വേണ്ടിയാണോ പ്രവര്ത്തിക്കുന്നത്? വിവാദം കുത്തിപ്പൊക്കി സന്ദീപ് വാര്യര്; വിമര്ശനവുമായി മണക്കാട് സുരേഷുംസ്വന്തം ലേഖകൻ10 Nov 2025 1:57 PM IST
Lead Storyകെപിസിസി പുന: സംഘടനാ പട്ടിക പുറത്തിറക്കി; ദേശീയ നേതൃത്വം പുറത്തിറക്കിയത് എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ജംബോ പട്ടിക; രാഷ്ട്രീയകാര്യ സമിതിയില് ആറുപേരെ അധികമായി ഉള്പ്പെടുത്തിയതില് മൂന്നു എം പിമാരും; 13 വൈസ് പ്രസിഡന്റുമാരും 58 ജനറല് സെക്രട്ടറിമാരും; ബിജെപിയില് നിന്ന് ചേക്കേറിയ സന്ദീപ് വാര്യര്ക്കും ജനറല് സെക്രട്ടറി പദവിമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 10:15 PM IST
Right 1ശബരിമല സ്വര്ണപ്പാളിയിലെ യൂത്ത് കോണ്ഗ്രസ് മാര്ച്ച്; സന്ദീപ് വാര്യര് അടക്കം 17 പേര് ഇപ്പോഴും ജയിലില്, ജാമ്യമില്ല; യൂത്ത് പ്രവര്ത്തകര് ആദ്യം അറിയിച്ചത് ഓഫീസിന് മുന്നില് പ്രവര്ത്തകര് തേങ്ങ ഉടയ്ക്കുമെന്ന്; പ്രവര്ത്തകര് തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു;തേങ്ങ തീര്ന്നതോടെ കല്ലും; കേസില് ഒന്നാം പ്രതി സന്ദീപ്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:45 AM IST
SPECIAL REPORTശബരിമല സ്വര്ണപ്പാളി മോഷണം; പത്തനംതിട്ടയില് യൂത്ത് കോണ്ഗ്രസിന്റെ വേറിട്ട പ്രതിഷേധം; തേങ്ങയുടച്ചത് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര് ഓഫീസിന്റെ ജനാലച്ചില്ലയില്; കോണ്ഗ്രസ് വക്താവ് സന്ദീപ് വാര്യര് അടക്കം 17 പേര് റിമാന്ഡില്; ചുമത്തിയത് പൊതുമുതല് നശീകരണം അടക്കമുള്ള വകുപ്പുകള്ശ്രീലാല് വാസുദേവന്7 Oct 2025 10:10 PM IST
STATE'മോദി വന്ന് ഗുജറാത്തിയില് ശരണം വിളിച്ചു പോയതാണ്; ശബരിമല പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്കും ആഗ്രഹമൊന്നുമില്ല; ക്രൈസ്തവ വിശ്വാസിയായിരുന്ന ഉമ്മന്ചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില് സത്യവാങ്മൂലം നല്കിയത്': സന്ദീപ് വാര്യര്സ്വന്തം ലേഖകൻ23 Sept 2025 10:18 AM IST
Top Storiesശങ്കു ടി ദാസ് അപകടത്തില് പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന സന്ദീപ് വാര്യരുടെ വാവിട്ട വാക്കില് വക്കീല് നോട്ടീസ് അയച്ചപ്പോള് ലേലു അല്ലു! താന് ഉദ്ദേശിച്ചത് വേറാരെയോ ആണെന്നും അതാരാണെന്ന് പറയില്ലെന്നും സന്ദീപിന്റെ മറുപടി; ഒരിച്ചിരി എങ്കിലും ഉളുപ്പുവേണ്ടേ എന്ന് ശങ്കു; ക്രിമിനല് മാനനഷ്ടക്കേസ് കൂടി നല്കാന് തീരുമാനംമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 5:02 PM IST